Online Store

മനോഭാവം അതാണ് എല്ലാം

നമ്മുടെ മനോഭാവമാണ് എല്ലാ കാര്യങ്ങളെയും നിർണ്ണയിക്കുന്നത് . നിഷേധാത്മകമായ മനോഭാവം ജീവിതത്തെ പരാജയമാകുന്നു .എന്തിനോടും നിഷേധാത്മകമായ പ്രതികരണം പുലർത്തുന്നവരെ നാം നിത്യേന കാണുന്നതാണല്ലോ .ഒന്നും നേരെയാവില്ലെന്ന് ഉറപ്പിക്കുകയും ചെയ്യും .മനോഭാവം തിരുത്തുമ്പോൾ കാര്യങ്ങൾ സുഗമമായി നടക്കുന്നത് നിങ്ങൾക്കും അനുഭവിക്കാം .

Name Best Seller Series

Name of Author ജെഫ് കെല്ലർ

Marketed By PSC Exam Tips

Price ₹170.00

Special Offer: ₹145.0015% Off

Buy Now