ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിജയം വരിക്കാൻ ആത്മവിശ്വാസം ആവശ്യമാണ്. കൊച്ചു കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആത്മ വിശ്വാസത്തെ ഉണർത്താൻ സഹായിക്കുന്ന പുസ്തകം. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിൽ മുന്നേറാനും നിരാശയെ അകറ്റാനുമുള്ള വഴികൾ ഈ പുസ്തകത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വഴികാട്ടിയാണ് ഈ പുസ്തകം . ഇന്ത്യൻ പ്രസിഡന്റിന്റെ ബഹുമതി ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര , ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ ശ്രീ. സെബിൻ എസ് കൊട്ടാരത്തിന്റെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലർ .
Name Best Seller Series
Pages 148
Author Sebin S Kottaram
Published By Dolphin Books India
Price ₹140.00
Copyright © 2023. All rights reserved | Powered by Whitespace