Online Store

A magical formula for sure SUCCESS

മത്സരപരീക്ഷകൾക്ക് ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് കീറാമുട്ടിയായി തോന്നുന്ന ഇംഗ്ലീഷ് ഭാഷ വിഭാഗം ചോദ്യങ്ങൾ അനായേസന കൈകാര്യം ചെയ്യാൻ കഴിയുന്ന പുസ്തകം. ഇംഗ്ലീഷ് ഭാഷയിൽ ഒട്ടും പ്രാവീണ്യം ഇല്ലാത്ത സാധാരണ ഉദ്യോഗാർത്ഥിക്ക് പോലും ജോലി ലഭിക്കുന്ന തരത്തിൽ റാങ്ക് നേടാൻ, ഇംഗ്ലീഷ് ഭാഷ വിഭാഗത്തിൽ നിന്നും മുഴവൻ മാർക്കും സ്കോർ ചെയ്യാൻ സഹായിക്കുന്ന പുസ്തകം. പതിനായിരക്കണക്കിന് മത്സരാർത്ഥികൾ പ്രയോജനപ്പെടുത്തുന്ന ഒരേ ഒരു പഠനസഹായി. മത്സരപരീക്ഷകളിൽ 100% ശരിയുത്തരമെഴുതാൻ സഹായിക്കുന്ന ഈ പുസ്തകം സംഭാഷണങ്ങളിലും എഴുത്തിലും ഇംഗ്ലീഷ് വ്യാകരണം ശരിയായി ഉപയോഗിക്കാൻ സഹായിക്കുന്ന പുസ്തകം കൂടെയാണ്. എല്ലാവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഈ പുസ്തകത്തിന്റെ ഒൻപതാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. LD CLERK,ASSISTANT,IBPS പരീക്ഷയുടേതുൾപ്പെടെ കഴിഞ്ഞ 20 വർഷത്തെ തിരഞ്ഞെടുത്ത ചോദ്യശേഖരവും 10000 ൽ പരം ഗ്രാമർ ടിപ്സും പരിശീലന ചോദ്യങ്ങളും ഈ പുസ്തകത്തെ മികവുറ്റതാക്കുന്നു.

Name Little Drops of ENGLISH GRAMMAR

Pages 400

Author Group of Experts

Published By Turning Point

Price ₹230.00

Special Offer: ₹200.0013% Off

Buy Now