Online Store

വിജയത്തിലേക്കൊരു താക്കോൽ

ജീവിതവിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും വിവിധ സ്രോതസ്സുകളിൽനിന്നു ശേഖരിച്ച് നമുക്കിണങ്ങുന്നതരത്തിൽ പാകപ്പെടുത്തിയുണ്ടാക്കിയ രസകരമായ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. വിജയം കൊതിക്കുന്ന ഏതൊരാളെയും പ്രചോദിപ്പിക്കുന്ന അമൂല്യമായ പുസ്തകം.

Name Best Seller Series

Name of Author ബി .എസ് .വാരിയർ

Marketed By D C Books

Price ₹160.00

Special Offer: ₹136.0015% Off

Buy Now