വിവിധ മേഖലകളിൽ ഉന്നതനേട്ടങ്ങൾ കൈവരിച്ചവരുടെ ജീവിതവിജയത്തിന് സഹായിച്ച മന:ശാസ്ത്രപരമായ ഘടകങ്ങൾ അനാവരണം ചെയ്യുന്ന പ്രചോദനാത്മക ഗ്രന്ഥം. ചെളിയിൽ നിന്നും താമരപ്പൂ വിരിയുന്നത് പോലെ മോശമായ പരിതസ്ഥിതിയിൽ നിന്നുപോലും എങ്ങനെ മികച്ച നേട്ടം കൈവരിക്കാമെന്നു കാണിച്ചുതരുന്ന ഗ്രന്ഥം. ഇന്ത്യൻ പ്രസിഡന്റിന്റെ ബഹുമതി ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര ദേശീയ പുരസ്കാരങ്ങൾ നേടിയ ഗ്രന്ഥകർത്താവിന്റെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലർ എഡിഷനാണു 'വിജയം, ഇനി എനിക്ക് സ്വന്തം' എന്ന ഈ പുസ്തകം.
Name Best Seller Series.
Name of Author സെബിൻ എസ്. കൊട്ടാരം
Marketed By PSC EXAM TIPS
Price ₹160.00
Copyright © 2023. All rights reserved | Powered by Whitespace