'വിജ്ഞാനം നേടാനും വിജ്ഞാനം തേടാനും പ്രചോദിപ്പിക്കുന്ന ഒരു പുസ്തകമാണിത്. അറിവുള്ളവരുടെ വാക്കുകൾ, രചനകൾ, പുസ്തകങ്ങൾ, മാസികകൾ, ആനുകാലികങ്ങൾ, പത്രങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങിയ വിജ്ഞാനസാഗരങ്ങളുടെ തീരത്ത് ക്ഷമയോടെ കാത്തിരുന്നും അവയിൽ പറ്റാവുന്നിടത്തോളം മുങ്ങിത്തപ്പിയും ശേഖരിച്ച അറിവിന്റെ മുത്തുകളും ചിപ്പികളുമാണ് 'അറിവിന്റെ ചെറുതുള്ളികൾ' എന്ന ഈ അപൂർവവിജ്ഞാന പുസ്തകം. മലയാളത്തിലെ വായനക്കാർക്കും മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും അന്വേഷണത്വരയുള്ള വിദ്യാർത്ഥികൾക്കും ഈ പുസ്തകം വലിയൊരു അനുഗ്രഹമാണ്. ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത എന്നാൽ എല്ലാവർക്കും സുപരിചതവുമായ ഒട്ടനവധി പുത്തൻ ചോദ്യങ്ങളുടെ ഒരു പുസ്തകം കൂടെയാണ് 'അറിവിന്റെ ചെറുതുള്ളികൾ'. ഇത് നിങ്ങളെ വലിയവരാക്കും. തീർച്ച...!
Name അറിവിന്റെ ചെറുതുള്ളികൾ
Pages 420
Price ₹360.00
Copyright © 2023. All rights reserved | Powered by Whitespace