Online Store

നേടാം സ്വപ്‌നങ്ങൾ പരിധിയില്ലാതെ

സമയം ശരിയായി ഉപയോഗിക്കാൻ , ഇന്റർനെറ്റ് അഡിക്ഷൻ നിയന്ത്രിക്കാൻ ,അലസത അകറ്റാൻ ,കുടുബബന്ധങ്ങൾ ഊഷ്മളമാക്കാൻ ,പഠനം മികവുറ്റതാക്കാൻ ,മാനസിക സമ്മർദ്ധം നിയന്ത്രിക്കാൻ ,ഉയർന്ന ലക്ഷ്യങ്ങൾ കിഴടക്കാൻ , പോസിറ്റീവായി ചിന്തിക്കാൻ ഈ പുസ്‌തകം പ്രചോദനമാകുന്നു .ജീവിതത്തിലെ പ്രതിസന്ധികളല്ല , മറിച്ച് അവയോടുള്ള നമ്മുടെ മനോഭാവമാണ് നിരാശയും പ്രതീക്ഷയുമെല്ലാം സൃഷ്ട്ടിക്കുന്നതെന്ന ബോധ്യം വിവിധ വ്യക്തികളുടെ ജീവിതാനുഭങ്ങളിലൂടെ പകർന്നു നൽകുന്ന പുസ്തകം

Name Best Seller Series

Name of Author സെബിൻ.എസ്.കൊട്ടാരം

Marketed By PSC Exam Tips

Price ₹140.00

Special Offer: ₹112.0020% Off

Buy Now