Online Store

പൗലോ കൊയ്‌ലോ

ആട്ടിൻ പറ്റങ്ങളെ മേച്ചുനടക്കുമ്പോൾ സാൻ്റിയാഗോഎന്ന ഇടയബാലൻ്റെ കൈപിടിച്ച് ഒരു കുട്ടി അവനെ ഈജിപ്റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടികൊടുക്കുകയും ചെയുന്നു .സാൻ്റിയാഗോയ്ക്കുണ്ടാകുന്ന ഈ സ്വപ്‌നദർശനത്തിൻ്റെ പ്രേരണയിൽ അവർ യാത്ര തിരിക്കുന്നു . അൽകെമിസ്റ്റ് ആ യാത്രയുടെ കഥയാണ് .ലോകത്ത് ഏറ്റവുമധികം ആളുകളെ പ്രചോദിപ്പിച്ച പുസ്തകത്തിന്റെ 51 ആം പതിപ്പ്

Name Best Seller Series

Name of Author പൗലോ കൊയ്‌ലോ

Marketed By PSC Exam Tips

Price ₹190.00

Special Offer: ₹161.0015% Off

Buy Now