കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഒന്നടങ്കം പ്രശംസിച്ച അമൂല്യഗ്രന്ഥം.ജീവിത വിജയത്തിന്റെ പാഠങ്ങൾ ലളിതമായ ഭാഷയിൽ ഉദാഹരണങ്ങളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങിനെ നേരിടണമെന്നും ജീവിതത്തിലെ താൽക്കാലിക വേദനകളിലും താഴ്ചകളിലും ഏതു മനോഭാവത്തോടെ പ്രവർത്തിച്ചാൽ വിജയം കൈവരിക്കാൻ സാധിക്കുമെന്നു പറഞ്ഞു തരുന്ന വിജയിക്കാൻ വേണ്ട തയ്യാറെടുപ്പുകളുടെ സാക്ഷ്യപത്രമാണ് 'ജീവിതവിജയത്തിന്റെ താക്കോൽ' എന്ന ഈ ഗ്രന്ഥം.
Name Best Seller Series
Name of Author സെബിൻ എസ്. കൊട്ടാരം, ജോബിൻ എസ് കൊട്ടാരം
Marketed By PSC EXAM TIPS
Price ₹140.00
Copyright © 2023. All rights reserved | Powered by Whitespace