Online Store

PSC Bulletin Special Issue - 12500 GK

കേരള PSC യുടെ ഔദ്യോഗിക പ്രസിദ്ധീകരണം. മുൻവർഷങ്ങളിൽ വിവിധ മത്സര പരീക്ഷകളിൽ ആവർത്തിച്ചിട്ടുള്ള 12500 പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തിയ അമൂല്യ ഗ്രന്ഥം. പ്ലസ് ടു ലെവൽ പരീക്ഷ എഴുതുന്നവർക്ക് മുതൽക്കൂട്ടാകുന്ന ഈ പ്രത്യേക പതിപ്പ് വളരെ കുറഞ്ഞ കോപ്പികൾ മാതമേ ഇനി ലഭ്യമുള്ളൂ. PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ഉറപ്പായും വാങ്ങിച്ചിരിക്കേണ്ട പുസ്തകം.

Name 12500 Previous Questions & Answers

Pages 244

Author Kerala PSC Team

Published By Kerala Public Service Commission

Marketed By PSC Exam Tips

Price ₹100.00

Special Offer: ₹95.005% Off

Buy Now