Online Store

ആത്മബലം എന്ന കല

ഏത് ലക്ഷ്യവും നേടിയെടുക്കാനുള്ള നമ്മുടെ കഴിവ് പൂർണ്ണമായും മനസ്സിന്റെ അവസ്ഥയെയും ഗുണ നിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു. ശരിയായ ആത്മബലം നേടാനുള്ള ദിശ പറഞ്ഞു തരുന്ന പുസ്തകം . സെൻ ഗുരു , സമാധാന പ്രവർത്തകൻ , കവി എന്നീ നിലകളിൽ ലോകം അറിയപ്പെടുന്ന ബുദ്ധ സന്യാസിയായ തിക് നാറ്റ് ഹാൻ എഴുതിയ അമൂല്യ പുസ്തകം

Name Self Motivation

Name of Author Thich Nhat Hanh

Marketed By PSC Exam Tips

Price ₹220.00

Special Offer: ₹176.0020% Off

Buy Now