Online Store

PSC ആവർത്തിക്കുന്ന 10000 ചോദ്യങ്ങൾ

മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളിൽ നല്ലൊരു ശതമാനം ആവർത്തനമാണ്. ഇതൊരു തരത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഗുണകരമാണ്. ആവർത്തന സ്വഭാവമുള്ള ചോദ്യങ്ങൾ മനസ്സിലാക്കി പഠിച്ചാൽ അനായാസം ഉയർന്ന റാങ്ക് നേടാം.കഴിഞ്ഞ 20 വർഷത്തെ ആയിരത്തിലധികം പരീക്ഷകൾ അപഗ്രഥിച്ച് തയ്യാറാക്കിയ പുസ്തകം. വെറുതെ വായിക്കുക. ആദ്യ റാങ്കുകളിൽ ഒന്ന് ഈസിയായി നേടാം.

Name Best Seller Series

Pages 562

Author Sukumar

Published By DC Books

Marketed By PSC Exam Tips

Price ₹300.00

Special Offer: ₹264.0012% Off

Buy Now